ഓരോ പ്രവാസിയുടെ കുടുംബത്തിലും നാം കണ്ണോടിച്ചു
നോക്കുകയാണെങ്കില്‍ നമ്മള്‍ പ്രവാസികള്‍ അയക്കുന്ന പൈസ അവര്‍ക്ക് തികയുന്നില്ല ജീവിക്കാന്‍
എന്നതാണ് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് ,ഉപ്പ അയച്ച പൈസ തികയുന്നില്ല ,ജെഷ്ട്ടന്‍ അയച്ച
പൈസ തികയുന്നില്ല അല്ലെങ്കില്‍ അനുജന്‍, ഭര്‍ത്താവ്,മകന്‍ അങ്ങിനെ ഗള്‍ഫില്‍ നിന്നും പൈസ അയക്കാന്‍ ആരാണോ ഉള്ളത് അവര്‍ അയക്കുന്നത് മാസം ചിലവിനു തികയുന്നില്ല എന്ന പരാതി
പല കുടുംബത്തിലും കേള്‍ക്കാന്‍ കഴിയുന്നു സത്യത്തില്‍ പ്രവാസി ഇവിടെ എങ്ങിനെ ജീവിക്കുന്നു
എന്ന് അവരുണ്ടോ അറിയുന്നു പ്രവാസി ഇവിടെ നിന്നും രണ്ടും മൂന്നും വര്‍ഷത്തില്‍ ഒരിക്കല്‍
നാട്ടില്‍ ചെല്ലുമ്പോള്‍ നല്ല മിന്നി തിളങ്ങുന്ന വസ്ത്രം നല്ല മണമുള്ള സുകന്ത ദ്രവ്യങ്ങള്‍ വാടകയ്ക്ക്
എങ്കിലും തിരിച്ചു പോരുന്നത് വരെ ഒരു കാറ് കൂടെ എപ്പോഴും രണ്ടും മൂന്നും ശിങ്കിടികള്‍ രണ്ടോ
മൂന്നോ മാസം നാട്ടില്‍ നിന്നാല്‍ അതിനിടക്ക് ഒന്ന് രണ്ടു പ്രാവശ്യം ടൂറ് ചുരുക്കി പറഞ്ഞാല്‍ അടി
പൊളി (ചിലര്‍ക്ക് കുറച്ചു പൊങ്ങച്ചവും ) ഇതെല്ലം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ വീട്ടില്‍ ഉള്ളവര്‍ ഇവന്റെ കയ്യില്‍ നല്ല പൈസ ഉണ്ട് ഇവന് നല്ല ശമ്പളം ഉണ്ട് അല്ലെങ്കില്‍ നല്ല ജോലി യാണ് എന്നെല്ലാം ധരിച്ചാല്‍ അല്ല തെറ്റി ധരിച്ചാല്‍ അതില്‍ അവരെയും കുറ്റം പറഞ്ഞിട്ട് കാര്യം
ഇല്ല കാരണം ഇവന്റെ വരുമാനത്തിന്റെ തോത് എന്തെന്ന് വീട്ടുകാര്‍ക്ക് അറിയില്ലല്ലോ ഇവന്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ഇല്ല ഇവന്‍ ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടില്‍ പോകുമ്പോള്‍
കിട്ടാവുന്നവരുടെ പക്കല്‍ നിന്നെല്ലാം കടം വാങ്ങിയിട്ടാണ് പോകുന്നത് വന്നാല്‍ ആദ്യം അത് വീട്ടാന്‍
ശ്രമിക്കണം എന്നൊന്നുംവീട്ടുകാര്‍ക്ക് അറിയില്ലല്ലോ അപ്പോള്‍ അവര്‍ക്ക് ചിലവും മറ്റും
കൂടും അതിനു വേണ്ടി നമ്മുടെ വരുമാനം എത്ര അതിന്റെ പരിമിതി അവരെ മനസ്സിലാകാന്‍
ശ്രമിക്കണം

No comments:
Post a Comment