കേരള മന്ത്രി സഭയിലെ ഒരു പ്രഗല്‍ഭനായ മന്ത്രി മുന്‍പ് പറഞ്ഞു ഐ പി എസിനും ഐ എ എസിനോന്നും വലിയ വില ഒന്നും ഇല്ല എന്ന്
പട്ടിയുടെ കഴുത്തില്‍ കെട്ടി ഇടാന്‍ കൊള്ളാം എന്ന് അന്ന് മന്ത്രി പറഞ്ഞ വാക്കുകള്‍ വളരെ ശരിയാണ് എന്ന് ഇപ്പോള്‍ ഒരു ഐ എ എസ് കാരന്‍ ആള് വലിയ ബുദ്ധി ജീവിയാണ് മഹാ പണ്ഡിതനാണ് പ്രാസങ്ങികനാണ് എന്നൊക്കെ പറയുന്നു കേരളത്തില്‍ ഉന്നത തലത്തില്‍ ഇരുന്ന
ആളാണ് അഞ്ചു വര്‍ഷം മുന്‍പ് ഇടതു പക്ഷ കക്ഷിയുടെ ബാനറില്‍ മത്സരിച്ചു ജയിച്ചു എം എല്‍ എ ആയി ഈ തിരഞ്ഞെടുപ്പില്‍ വീണ്ടും
മത്സരിക്കാന്‍ അവസരം കൊടുത്തു അത് നിഷേതിച്ചു അദ്ദേഹത്തിന്റെ ഭാഷയില്‍ ഭാരതത്തിലെ ഏറ്റവും ശംസുദ്ദമായ രാഷ്ട്രീയ പാര്‍ട്ടി യിലേക്ക്
ചേക്കേറിയിരിക്കുന്നു, എതാണ് ഈ പാര്‍ട്ടി ഇവര്‍ക്കാണ് ദേശ സ്നേഹം ,ഇവര്‍ക്കാണ് ദേശ കൂറ് ,ഇവര്‍ക്കാണ് മനുഷ്യ സ്നേഹം ,
മനുഷ്യര്‍ക്ക് പട്ടിയുടെ വില പോലും കല്പ്പിക്കാത്തവര്‍ ( അതും ഒരു പ്രതേക വിഭാഗത്തില്‍ പെട്ടവരെ ) മനുഷ്യ കുരുതിക്ക് കൂട്ട് നിക്കുന്നവര്‍
ചില പ്രതേക വിഭാകത്തിന്റെ ആരാധനാലയം തല്ലി പൊളിക്കാനും തട്ടി നിരത്താനും കൂട്ട് നില്‍ക്കുന്നവര്‍ വര്‍ഗീയ താണ്ടവം ആടുന്നവര്‍
ഫാസിസ്റ്റ് കക്ഷികള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ ഫാസിസ്റ്റ് കക്ഷികളെ കൂട്ട് പിടിച്ചു രാജ്യത്തു ഒട്ടുക്കു അരാചകത്വം ശ്രിഷ്ട്ടിക്കുന്ന്വര്‍ രാജ്യത്തു
നടന്ന ഒട്ടേറെ ബോംബ് സ്ഫോടനം ആസൂത്രണം ച്യ്തവര്‍ ഒരു സംസ്ഥാനത്ത് മാത്രം ആയിര കണക്കിന് മനുഷ്യരെ അതി ക്രൂരമായി പൈശാചികമായി കൊന്നൊടുക്കാന്‍ കൂട്ട് നിന്ന മുഖ്യ മന്ത്രിയെ സംരക്ഷിക്കുന്നവര്‍ ആ മുഖ്യ മന്ത്രിയുടെ പങ്കിനെ കുറിച്ച് കോടതിയും അത് പോലെ അന്വഷണ ഉധ്യോകസ്തന്മാരും വളരെ വ്യക്തമായി പറഞ്ഞിട്ടും അദ്ദേഹം ചെയ്തത് ശരി ആയില്ല
എന്ന് പോലും പറയാന്‍ തുനിയാത്ത പാര്‍ട്ടി നേത്ര്വത്തം അങ്ങിനെയുള്ള ഒരു പാര്‍ട്ടിയെയാണ് ഇദ്ദേഹം വിശാല മനസ്കതയുള്ള പാര്‍ട്ടി എന്ന് വിശേഷിപ്പച്ചത് പാവങ്ങള്‍ ഉള്ളിടത് പോയി പ്രവര്‍ത്തിക്കണം എന്നും പറയുന്നു പാവങ്ങളെ സംരക്ഷിക്കാന്‍ ഇദ്ദേഹം എത്തി പെട്ട ഇടം
കൊള്ളാം സംരക്ഷിച്ച പാരമ്പര്യം ഭാരതീയ ജനത പാര്‍ട്ടിക്ക് ഉണ്ടോ, ഉണ്ട് എന്ന് ഭാരതീയ ജനത
ആരും തന്നെ പറയും എന്ന് തോന്നുന്നില്ല ഇവരെ പോലെ വര്‍ഗീയ ഫാസിസ്റ്റ് ചുവ അല്ലെങ്കില്‍ ചിന്ത ഉള്ളവര്‍ പറയും അല്ലാതെ ആരും പറയില്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എല്ലാം ഏതാണ്ട് ഒരേ മുഖം തന്നെ യാണ് അതില്‍ ഏറ്റവും കൂടുതല്‍ ഫാസിസ്റ്റ് മുഖം ഉള്ള പാര്‍ട്ടി യാണ് ബി ജെ പി ആ പാര്‍ട്ടി യില്‍ ആണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത് അപ്പോള്‍ ഇദേഹതിന്റെയും മുഖം അത് പോലെ തന്നെ യാണ് എന്ന് മനസിലായല്ലോ ആ പാര്‍ട്ടി യുടെ വര്‍ഗീയത കേരളത്തില്‍ വില പോകാത്തത് കൊണ്ടാണ് അവര്‍ക്ക് കേരളത്തില്‍ വേരോട്ടം കിട്ടാത്തത് അത് മനസ്സിലാക്കി തന്നെ യാണ് ഇദ്ദേഹം
ഇതില്‍ പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞത് പക്ഷെ ആര് തന്നെ പ്രവര്‍ത്തിച്ചാലും ആര് തന്നെ തല തല്ലി
കരഞ്ഞാലും ആര് തന്നെ നയിച്ചാലും ആ പരിപ്പ് കേരള കലത്തില്‍ വേവും എന്ന് കരുതേണ്ട

No comments:
Post a Comment