മാസങ്ങള്‍ക്ക് മുന്‍പ് കേരള ജനതയെ എന്ന് മാത്രമല്ല മനസാക്ഷി ഉള്ള ആരെയും ഞെട്ടിപ്പിച്ച സംഭവമാണ്
സൌമ്യ എന്ന പെണ്‍കുട്ടിയെ ഓടി കൊണ്ടിരിക്കുന്ന തീ വണ്ടിയില്‍ നിന്നും തള്ളി ഇട്ടു അതി ക്രൂരമായി ബലാല്‍ സംഗം ചെയ്തു കൊന്ന സംഭവം അതിന്റെ നടുക്കം ഇന്നും വിട്ടു മാറിയിട്ടില്ല പൈശാചികം എന്ന് വിശേസിപ്പിച്ചാല്‍ പോര സംഭവത്തെ അത്രക്കും ക്രൂരമായിരുന്നു തന്റെ സ്വപ്‌നങ്ങള്‍
നെഞ്ചിലേറ്റി പെണ്ണ് കാണല്‍ ചടങ്ങിനു വേണ്ടി ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും സ്വന്തം വീട്ടിലേക്കു
തീ വണ്ടിയില്‍ യാത്ര തിരിച്ചു വീട് എത്തി ചേരുന്നതിന്റെ ഏതാനും കിലോ മീറ്റര്‍ അപ്പുറത്ത് വച്ച്
കാമ വെറി പൂണ്ട മനുഷ്യ പിശാചു നിഷ്കളങ്ക യായ പെണ്‍കുട്ടിയെ വണ്ടിയില്‍ നിന്നും പുറത്തേക്കു തള്ളി ഇട്ടു മൃഗങ്ങള്‍ പോലും നാണിക്കുന്ന രൂപത്തില്‍ പാതി മരിച്ച ശവതിനെ തന്റെ കാമ കേളിക്കു
ഉപയോഗിച്ച് തന്റെ ഇങ്ങിതം കഴിഞ്ഞു കുട്ടിയുടെ കയ്യില്‍ നിന്നും കവരാന്‍ കഴിയുന്നതെല്ലാം കവര്‍ന്നു
വളരെ പൈശാചികമായി കൊലപെടുത്തി കടന്നു കളഞ്ഞ മനുഷ്യ മൃഗത്തെ രക്ഷിക്കാന്‍ വെളുത്ത കുപ്പായവും കറുത്ത ഗൌണും ധരിച്ച വകീലന്‍ മാര്‍ അന്യ സംസ്ഥാനത്ത് നിന്നും എത്തി കേസ് വാദിക്കുമ്പോള്‍ എങ്ങിയാണ് നമുക്ക് അത് അംഗീകരിക്കാന്‍ കഴിയുക ഈ നരാഥന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് വരുത്തി തീര്‍ക്കുക യാണല്ലോ ഈ വക്കീലന്മാരുടെ ഉദ്ദേശം (ജയ രാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ )
ഇവരാണ് ശുംബന്മാര്‍ കാരണം ഈ കേസിന് ഞായീകരണം ഒന്നും തന്നെ ഇല്ല പാവപെട്ട പെന്‍ കുട്ടികളുടെ മാനത്തിന് ഈ ശുംബന്മാര്‍ തെല്ലും വില കല്‍പ്പിക്കുന്നില്ല അല്ലെങ്കില്‍ കാശിനു വേണ്ടി ഇതു വൃത്തി കെട്ട കേസും വാതിച്ചു ജയിപ്പിച്ചു കീശ വീര്‍പ്പിക്കുക എന്നാ ലക്‌ഷ്യം മാത്രമായിരിക്കരുത് വക്കീല്‍ പണി ഈ കേസ് വാതിച്ചു ഇതിലെ പ്രതിയെ നിരപരാതി ആയി ചിത്രീകരിച്ചാല്‍ കീശ നിറയും
പക്ഷെ നാളെ തന്റെ മകള്‍ക്കോ പെങ്ങല്‍ക്കോ ഭാര്യക്കോ ഈ ഗതി വരുമ്പോള്‍ മാത്രമേ ഈ കൂട്ടര്‍ മനസ്സിലാക്കു , തന്നെയുമല്ല ഈ പ്രതിക്ക് ഇത്രയുമാതികം കാശു മുടക്കി വക്കീലന്മാരെ വെച്ച് കേസ്
വാദിക്കാന്‍ എന്താണ് വരുമാനം ഇത് പോലെ യുള്ള പണി തന്നെ ചെയ്തു പണം ഉണ്ടാക്കിയതാണോ
അല്ലെങ്കില്‍ വേറെ വല്ല ഇടപാടും ഉണ്ടോ അതും അല്ലെങ്കില്‍ ഇതിലും വലിയ ക്രിമിനലുകള്‍ ഇവനെ സഹായിക്കുന്നോ അങ്ങിനെ എങ്കില്‍ അത് ആരാണ് എന്നെല്ലാം അന്വാഷിച്ചു കണ്ടെത്തണം അത് പോലെ തന്നെ ഏതു കൊടി കെട്ടിയ വക്കീല്‍ വാതിചാലും എന്തെല്ലാം തെറ്റായ വാദങ്ങള്‍ ഉന്നയിച്ചാലും ഈ കേസിലെ പ്രതിക്ക് പരമാവതി ശിക്ഷ യായ തൂക്കു മരം തന്നെ ഭാഹുമാനപെട്ട നീതി പീധം നല്‍കണം എന്നാലെ ഇത് പോലെയുള്ള കുറ്റ കൃത്യം ഒരു പരിതി വരെ എങ്കിലും കുറക്കാന്‍ പറ്റുകയുള്ളു