ഇന്നലെ മെയില്‍ തുറന്നപോള്‍ "ഹാപ്പി മതെര്‍സ് ഡേ" എന്ന് എഴുതിയ ഒരു പാട് മെയിലുകള്‍ കാണാന്‍ കഴിഞ്ഞു ഏതൊരു ജീവിക്കും ജന്മം നല്‍കുന്നത് അമ്മയാണ് അമ്മ ഇല്ലാതെ ജന്മം ഇല്ല
മനുഷ്യ ജന്മം പത്തു മാസം ഗര്‍ഭം ചുമന്നു നൊന്തു പ്രസവിക്കുന്ന അമ്മ അവര്‍ ഉറങ്ങിയില്ലെങ്കിലും
തന്റെ കുഞ്ഞിനെ ഉറക്കുന്ന അമ്മ അവര്‍ ഉണ്ടില്ലെങ്കിലും തന്റെ കുഞ്ഞിനെ ഊട്ടുന്ന അമ്മ അവരുടെ സര്‍വ സുഖങ്ങളും തന്റെ കുഞ്ഞിനു വേണ്ടി ത്യജിക്കുന്ന അമ്മ. അമ്മ ഊണ് കഴികുമ്പോള്‍ കുഞ്ഞു ഉറക്കം ഉണര്‍ന്നു കരഞ്ഞാല്‍ ഞാന്‍ ഊണ് കഴിച്ചു കഴിയട്ടെ എന്നിട്ട് കുഞ്ഞിനെ എടുക്കാം എന്ന് അമ്മ ഒരിക്കലും കരുതില്ല ഊണ് കഴിക്കുന്നിടത്ത് നിന്നു എഴുനേറ്റു പോയി തന്റെ കുഞ്ഞിനെ എടുത്തു പരിച്ചരിച്ചതിനു ശേഷം വന്നു വീണ്ടും ഉണ്ണുന്ന അമ്മ തന്റെ
കുഞ്ഞിനു എന്തെങ്കിലും അസുകം വന്നാല്‍ മാറോടു ചേര്‍ത്ത് പിടിച്ചു നൊമ്പരപെടുന്ന അമ്മ
കുഞ്ഞു സ്കൂളിലോ മറ്റോ പോയാല്‍ തിരിച്ചു വരുന്ന സമയം കഴിഞ്ഞാലും വന്നില്ലെങ്കില്‍
സങ്കട പെടുന്ന അമ്മ ഉറങ്ങുന്ന സമയത്ത് കുഞ്ഞു ഉണര്‍ന്നു കരഞ്ഞാല്‍ ഉറക്കം ഒഴിച്ച് കുഞ്ഞിനെ
പരിചരിക്കുന്ന അമ്മ ,പക്ഷി മ്രകാതികളിലും മറ്റു ജന്തു ജീവികളിലും എല്ലാം നമുക്ക് മാത്ര്‍ സ്നേഹം കാണാന്‍ കഴിയും പരുന്തു കോഴി കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരുമ്പോള്‍ പ്രതേക ശബ്ദം
ഉണ്ടാക്കി ദൂരെ യുള്ള കുഞ്ഞുങ്ങളെ അടുത്തേക്ക് വിളിച്ചു വരുത്തി തന്റെ ചിറകിനടിയില്‍ ഒളിപ്പിക്കുന്ന തള്ള കോഴി അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു
പട്ടി പ്രസവിച്ചു കിടക്കുന്ന സ്ഥലത്തേക്ക് ആരെങ്കിലും ചെന്നാല്‍ അത് സ്വന്തം യജമാനന്‍ ആയാല്‍ പോലും കുരച്ചും ശബ്ദം ഉണ്ടാക്കിയും അവരെ ഓടിപ്പിക്കുന്ന പട്ടി അതിന്റെ കുട്ടിയെ
സംരക്ഷിക്കാന്‍ വേണ്ടി. അങ്ങിനെ പ്രപഞ്ചത്തില്‍ നമ്മള്‍ പരിശോതിച്ചാല്‍ മനുഷ്യ ,ജന്തു .പക്ഷി .മ്രകാതികള്‍ എല്ലാം തന്നെ അമ്മയാണ് കുഞ്ഞിനെ സംരക്ഷിക്കുന്നത്
നമുക്ക് കാണാന്‍ കഴിയുന്നത് അങ്ങിനെയുള്ള അമ്മയെ നമ്മള്‍ എങ്ങിനെയാണ് ആദരിക്കുക
എത്ര സ്നേഹിചാലാണ് അവര്‍ തന്നതിന് പകരം ആവുക അങ്ങിനെ യുള്ള അമ്മയോടുള്ള സ്നേഹം നമ്മള്‍ വര്‍ഷത്തില്‍ ഒരു ദിവസത്തേക്ക് മാത്രം ചുരുക്കുന്നത് ശരിയാണോ ബ്രിടിഷുകാര്‍ ഇന്ത്യ വിട്ടു
പോയിട്ട് നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും അവര്‍ വിട്ടു പോയ ചില ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ നമ്മള്‍ തയ്യാറല്ല പാശ്ചാത്യ സംസ്കാരം നമ്മളും പിന്തുടരാന്‍ ശ്രമിക്കുന്നു എന്നതാണ് പരമാര്‍ത്ഥം
നാം സ്നേഹിക്കുന്നവരെ നമ്മള്‍ എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കും അത് അമ്മ അച്ഛന്‍. സഹോദരി .സഹോദരന്‍ .ഭാര്യ .കാമുകി .മക്കള്‍ ആര് തന്നെ ആയാലും അതിനെ നമ്മള്‍ ഒരു ദിവസം മാത്രം ആക്കി ചുരുക്കുന്നത് ഉചിതമല്ല

ലേഖനത്തില്‍ പറഞ്ഞതിനോട് യോജിക്കുന്നു. ഒരു സ്നേഹവും ഒരു ദിവസം റിസര്‍വ്വ് ചെയ്തു ആഘോശിക്കെണ്ടാതല്ല. നന്നായി
ReplyDelete